അത്ഭുതം! സ്ത്രീകൾക്ക് കാലുകളുണ്ട്, സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് റിമ കല്ലിങ്കൽ

ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (12:21 IST)
വസ്‌ത്രധാരണത്തിന്റെ പേരിൽ നടി അനശ്വര രാജൻ സൈബർ ആക്രമണത്തിന് ഇരയായത് അടുത്തിടെയാണ്. താരത്തിന്റെ പതിനെട്ടാം പിറന്നാളിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾക്കെതിരെയാണ് സൈബർ ആങ്ങളമാർ വാളെടുത്ത് രംഗത്തെത്തിയത്. ഇതിനുള്ള മറുപടി അനശ്വര നൽകുകയും ചെയ്‌തിരുന്നു. ഇപ്പോളിതാ അനശ്വരക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നടി റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ചർച്ചയായിരിക്കുകയാണ്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Surprise surprise!!! Women have legs

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍