ഭര്‍ത്താവിനു വേണ്ടി യുവതി 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

Webdunia
ചൊവ്വ, 2 ജനുവരി 2018 (11:32 IST)
ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി 15 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. ലോകത്തെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് ഉത്തര്‍ പ്രദേശിലാണ്. 45000 രൂപയ്ക്കാണ് യുവതി കുഞ്ഞിനെ വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ രോഗത്തിന് ചികിത്സിയ്ക്കാന്‍ പണം ആവശ്യമായി വന്നു.
 
മറ്റു നിവര്‍ത്തിയില്ലാത്തതിനാലാണ് താന്‍ കുഞ്ഞിനെവിറ്റതെന്ന് യുവതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയെ എത്രയും പെട്ടെന്ന് മാതാപിതാക്കള്‍ക്ക് ഒപ്പം എത്തിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article