UP Assembly Election Result 2022 : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരും; ലീഡ് ഉയര്‍ത്തി ബിജെപി

Webdunia
വ്യാഴം, 10 മാര്‍ച്ച് 2022 (09:20 IST)
UP Assembly Election Result 2022 : ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 215 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള സമാജ് വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നത് 101 സീറ്റില്‍ മാത്രം. ബി.എസ്.പി. എട്ട് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുന്നു. യോഗി ആദിത്യനാഥ് യുപിയില്‍ മുഖ്യമന്ത്രിയായി തുടരുമെന്ന സൂചനയാണ് ആദ്യ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article