ചെന്നൈ ഐ ഐ ടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണം എന്തുകൊണ്ട് സി ബി സി ഐ ഡിയെ കോണ്ട് അന്വേഷിപ്പിച്ചില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഫാത്തിമയുടെ മരണത്തിൽ വിദഗ്ദ്ധ സമിതിയിൽ നിയമിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ തമിഴ് നാട് സർക്കാറിനോട് വിശദീകരണം തേടി.