മൂത്രത്തിലെ 96 ശതമാനം ഫോസ്‌ഫറസും, 80 ശതമാനം നൈട്രജനും 90 ശതമാനം ജലവും വേർതിരിച്ചെടുത്ത് പുനരുപയോഗിക്കാൻ സാധിക്കും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങളിലും മാളുകളിലും പുതിയ മോഡുലാർ ടോയ്‌ലെറ്റ് ട്രീറ്റ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കുവഴി. ജലക്ഷാമത്തിന് വലിയ അളവിൽ പരിഹാരം കണ്ടെത്താൻ സധിക്കും എന്നാണ് പ്രതീക്ഷ.