പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഏകീകൃത സിവിൽകോഡും ഡ്രസ് കോഡും നിർബന്ധമാക്കണം: തസ്‌ലീമ നസ്‌റീൻ

Webdunia
ഞായര്‍, 13 ഫെബ്രുവരി 2022 (11:21 IST)
ഒരു മതേതര രാജ്യത്ത് പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഏകീകൃത സിവിൽ കോഡും  ഡ്രസ് കോഡും നിർബന്ധമാക്കുന്നത് ശരിയായ നടപടിയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലിമ നസ്റീന്‍. കർണാടകയി‌ലെ ഹിജാബ് വിവാദത്തിന്റെ സാഹചര്യത്തിലാണ് തസ്‌ലീമയുടെ പ്രതികരണം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article