ഓടികൊണ്ടിരുന്ന ട്രെയിനില്‍ നിന്നു ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ട്രെയിനിനു തീവച്ചു.
വെള്ളിയാഴ്ച ദെലാഗ് സ്റേഷനിലായിരുന്നു സംഭവം. യുവാവ് ചാടിയിറങ്ങാന്‍ ശ്രമിച്ച സ്‌റ്റേഷനില്‍ ട്രെയിനിന് സ്‌റ്റെപ്പ് ഇല്ലായിരുന്നു.
പിന്നീടു പുരിയില്‍ നിന്നു മടങ്ങിവരുകയായിരുന്ന ട്രെയിനില്‍ ഒരുകൂട്ടം ആളുകള്‍ കയറുകയും തീയിടുകയുമായിരുന്നു. നാലു മണിക്കൂറോളം തീവണ്ടി ഗതാഗതം തടസപ്പെടുകയും ആറു ദീര്‍ഘദൂര സര്‍വ്വീസുകള്‍ മുടങ്ങുകയും ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.