ശമ്പളം നല്കാത്തതിന് മുതലാളിയെ തൊഴിലാളി കുത്തിക്കൊന്നു

Webdunia
ഞായര്‍, 5 ഒക്‌ടോബര്‍ 2014 (15:23 IST)
ശമ്പളം നല്കാത്തതിലുള്ള ദേഷ്യത്തെത്തുടര്‍ന്ന് തൊഴിലാളി ബേക്കറിയുടമയെ കുത്തിക്കൊന്നു.മുരടേശ്വര്‍ സ്വദേശി രമേശ് ഹരികാന്തിനെയാണ് ബേക്കറിയിലെ തൊഴിലാളിയായ കുമാര്‍ ബസവ ആചാരി കുത്തികൊലപ്പെടുത്തിയത്

ഹരികാന്ത് നാലുമാസത്തെ ശമ്പളമായ പതിനായിരം രൂപ നല്‍കാന്‍ തയ്യാറാകാത്തതിലുള്ള ദേഷ്യമാണ് കൊലയില്‍ കലാശിച്ചതെന്നണ് റിപ്പോര്‍ട്ടുകള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.