ഹരിയാന കോടതിയില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു

Webdunia
വ്യാഴം, 14 മെയ് 2015 (15:00 IST)
ഹരിയാനയിലെ കോടതിയില്‍ വെടിവെപ്പ്. ആക്രമത്തില്‍ ഒരാള്‍ മരിച്ചു. ഒരു പൊലീസുകാരനടക്കം നിരവധിപേര്‍ക്ക്  പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിവരുന്നേയുള്ളൂ.