ഇന്നാല്‍ പിഴ ഈടാക്കുന്ന രീതി പുനഃപരിശോധിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഇതുവരെ ഔദ്യോഗിക നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. പ്രതിമാസം ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്ന സമ്പ്രദായം നേരത്തെയുള്ളതാണ്. 2012ലാണ് എസ്ബിഐ ഇത് അതുപിന്‍വലിച്ചതെന്നും അരുന്ധതി ഭട്ടാചാര്യ കൂട്ടിചേര്‍ത്തു.