‘ബജറ്റില്‍ ദീര്‍ഘകാല പദ്ധതികള്‍’

Webdunia
ചൊവ്വ, 8 ജൂലൈ 2014 (10:47 IST)
ബജറ്റില്‍ ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്ന പദ്ധതികളുണ്ടാകുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. ആധുനികവത്കരണത്തിന് മുന്‍ഗണന നല്‍കും. 
 
സാധാരണക്കാരനെ ഉടന്‍ സന്തോഷിപ്പിക്കുന്നതിനുള്ള പദ്ധതികളുണ്ടാവില്ല. യാത്രക്കാര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കും. ബുള്ളറ്റ് ട്രെയിനുകളും ഹൈസ്പീഡ് പദ്ധതികളും പ്രഖ്യാപിക്കുമെന്നും ഗൗഡ പറഞ്ഞു.