മാഡിസണ്‍ സ്‌ക്വയറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗം മറാഠി ചാനല്‍ പുനഃസംപ്രേഷണം ചെയ്തിനെതിരെ കോണ്‍ഗ്രസ്.പ്രസംഗം സംപ്രേക്ഷണം ചെയ്തത് ചട്ട ലംഘനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
പണം നല്‍കി സ്വാധീനിച്ചതിനാലാണ് മറാഠി ചാനല്‍ പ്രസംഗം സംപ്രേക്ഷണം ചെയ്തതെന്നും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍കോണ്‍ഗ്രസ് ആരോപിച്ചു.മഹാരാഷ്ട്രയില്‍ ശക്തമായ ചതുഷ്കോണ മത്സരമാണിത്തവണ നടക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും