റയില്‍വേയില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാനാണ് ആഗ്രഹമെന്ന് കേന്ദ്രമന്ത്രി ഡിവി സദാനന്ദ ഗൌഡ. ഈ ശ്രമത്തെയാണ് വിമര്‍ശിക്കുന്നതെന്നും എല്ലാവരും പിന്തുണ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
റയില്‍വേ ബജറ്റില്‍ ഒരു സംസ്ഥാനത്തെയും താന്‍ അവണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ റയില്‍വേ ബജറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.