✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മകളെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി; കോൺഗ്രസ് നേതാവ് പരാതി നൽകി
Webdunia
ചൊവ്വ, 3 ജൂലൈ 2018 (08:10 IST)
പത്തുവയസുകാരിയായ മകളെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദി പോലീസില്‍ പരാതി നല്കി. ട്വീറ്ററിലൂടെയായിരുന്നു ഭീഷണി ഉണ്ടായിരുന്നത്. ശക്തമായ നടപടി സ്വീകരിക്കാമെന്ന് മുംബൈ പോലീസ് ഉറപ്പ് നല്‍കിയതായി പ്രിയങ്ക പറഞ്ഞു.
മധ്യപ്രദേശില്‍ ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളെ താന്‍ അനുകൂലിച്ചുവെന്നുള്ള വ്യാജപ്രചാരണം നടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടായിരിക്കാം മകള്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരേ വര്‍ദ്ധിച്ചു വരുന്ന ഇത്തരം ഭീഷണികള്‍ക്കു നേരേ ബിജെപി കണ്ണടയ്ക്കുന്നു. അത് ശരിയായ നടപടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ശ്രീരാമന്റെ മുഖചിത്രമുള്ള @GirishK1605 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് തനിക്ക് ഭീഷണി വന്നതെന്ന് പ്രിയ്യങ്ക പറയുന്നു. പ്രിയങ്ക പരാതി നല്‍കിയതോടെ ഈ അക്കൗണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഇനിമുതൽ വാട്സ്ആപ്പിനും ഫേസ്ബുക്കിനും നികുതി
കെവിൻ വധം; മുഖ്യപ്രതി ഷാനു ചാക്കോ യൂത്ത് കോൺഗ്രസ് നേതാവ്, വാഹനമോടിച്ചയാളുടെ രാഷ്ട്രീയം മാത്രം പറയുന്നത് ഡി വൈ എഫ് ഐയെ അപകീർത്തിപ്പെടുത്താനെന്ന് എം സ്വരാജ്
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2018; എല്ലാ വോട്ടർമാരും വോട്ടുചെയ്യണമെന്ന് പ്രധാമന്ത്രി
ഇനിമുതൽ ഞാൻ ദുൽഖറിന്റെ ആരാധകൻ; മറുപടിയായി ദുൽഖറിന്റെ ട്വീറ്റ്
ട്വിറ്റർ പാസ്വേർഡ് ഉടൻ മാറ്റണം, ഇല്ലെങ്കിൽ പണി കിട്ടും! - ട്വിറ്റർ തന്നെ അറിയിച്ചു കഴിഞ്ഞു
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു
യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന് വീഡിയോയുമായി മലയാളി യുവാവ്
ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ
SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി
വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം
Next Article
വിമാനം ഇറങ്ങിയാൽ ഇനി കെഎസ്ആർടിസിയുടെ എസി ‘ഫ്ലൈ ബസുകൾ’