അക്കൗണ്ട്‌ ഉടമകള്‍ക്ക് താല്‍ക്കാലിക ആശ്വാസം; പാന്‍ കാര്‍ഡ് നല്‍കേണ്ട സമയപരിധി ജൂണ്‍ വരെ നീട്ടി

Webdunia
ശനി, 8 ഏപ്രില്‍ 2017 (11:20 IST)
ബാങ്ക് അക്കൗണ്ട്‌ ഉടമകള്‍ പാന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള സമയപരിധി നീട്ടി. ജൂണ്‍ 30വരെയാണ് പാന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള സമയം. നോട്ട്  അസാധുവാക്കിയതിന് ശേഷം പുറപ്പെടവിച്ച നോട്ടിഫിക്കേഷന്‍ പ്രകാരം പെര്‍മനെന്റ് അക്കൗണ്ട് നമ്പറോ അല്ലെങ്കില്‍ ഫോം നമ്പര്‍ 60യോ ഫെബ്രുവരി 28ന് മുമ്പ് ബാങ്കുകളില്‍ നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു. 
 
എന്നാല്‍ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് പാന്‍ നിര്‍ബന്ധമല്ലെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട്.
Next Article