ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ ബി വി പിക്ക് നേട്ടം.
എ ബി വി പിയുടെ സതിന്ദര്‍ അവാന, സണ്ണി ഡേദ്ദ, അഞ്ജലി റാണ, ചത്തര്‍പാല്‍ യാദവ് എന്നിവര്‍ യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ 43 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ വോട്ട് ചെയ്തു.