ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഗാസാ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ വിമര്‍ശനത്തിനിടെയാക്കിയിരുന്നു.വിദേശകാര്യമന്ത്രിമാരുടെ ഉഭയകക്ഷി ചര്‍ച്ച ഒക്ടോബര്‍ ഒന്നിന് നടക്കും. കൂടിക്കാഴ്ചയുടെ സമയമോ മറ്റോ വിവരങ്ങളോ അറിവായിട്ടില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.