കൊല്ലപ്പെട്ട ഗോവിന്ദിന്റെ വീട്ടിൽ ഒരു പൂജ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സുർജിത്തിന്റെ പറമ്പിലെ വാഴയിൽ നിന്ന് മുറിക്കാൻ ശ്രമിച്ചതാണ് പ്രശ്നമാണ് തര്‍ക്കത്തിനും പിന്നീട് കൊലപാതകത്തിലേക്കും വഴിവെച്ചത്.
ഗോവിന്ദിന്റെ കഴുത്തിലും നെഞ്ചിലും സുർജിത്തിത്ത് കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ ഗോവിന്ദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.