✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മോഡിയുടെ കോടീശ്വരന്മാരുടെ മന്ത്രിസഭ!
Webdunia
ബുധന്‍, 28 മെയ് 2014 (11:58 IST)
അധികാരത്തിലേറിയ മോഡിയുടെ മന്ത്രിസഭ കോടീശ്വരന്മാരുടെ എണ്ണത്തിലും സമ്പന്നം. മന്ത്രിസഭയിലെ 44 മന്ത്രിമാരില്‍ 40 പേരും (91 ശതമാനം) കോടീശ്വരന്മാരാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് കേന്ദ്ര മന്ത്രിസഭയിലെ അതിസമ്പന്നന്. മന്ത്രിമാരില്‍ 13 പേര് (30 ശതമാനം) ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്. ഇതില്‍ എട്ടു പേര് ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നു.
കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാരുടെ ശരാശരി സമ്പത്ത് 13.47 കോടിയാണെന്നും കണക്കുകളില്‍ പറയുന്നു. അരുണ്‍ ജെയ്റ്റ്ലി (113 കോടി), ഹര്‍സിമ്രത് കൗര്‍ ബാദല്‍ (108 കോടി), ഗോപിനാഥ് മുണ്ടെ (38 കോടി), മേനക ഗാന്ധി (37 കോടി), പിയൂഷ് ഗോയല്‍ (30 കോടി) എന്നിവരാണ് സമ്പന്നരായ കേന്ദ്രമന്ത്രിമാരില്‍ മുന്നില്‍.
അതേസമയം കേന്ദ്രമന്ത്രി സഭയില്‍ ഏറ്റവും കുറവ് സമ്പത്തു കുറഞ്ഞ മന്‍സുഖ്ഭായ് ധന്‍ജിഭായ് വാസവയുടെ സ്വത്ത് 65 ലക്ഷമാണ്. താവര്‍ചന്ദ് ഗലോട്ട് (86), സുദര്ശന് ഭഗത് (90 ലക്ഷം), രാംവിലാസ് പാസ്വാന് (96 ലക്ഷം), സഞ്ജീവ് കുമാര്‍ ബാല്യന് (ഒരു കോടി) എന്നിവരാണ് 'ദരിദ്രരായ' മന്ത്രിമാര്‍. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
ഗുരുതര കുറ്റം ചെയ്ത കേന്ദ്രമന്ത്രിമാരുടെ പേരില്‍ കൊലപാതകശ്രമം, വര്‍ഗീയ അസ്വസ്ഥതകളുണ്ടാക്കല്, തട്ടിക്കൊണ്ടു പോകല്‍, തെരഞ്ഞെടുപ്പ് ചട്ടലംഘനം തുടങ്ങിയ കേസുകളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. ജലവിഭവ വകുപ്പു മന്ത്രി ഉമാ ഭാരതിക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസ് നിലവിലുണ്ട്. ഇതു കൂടാതെ സമൂഹത്തില്‍ വര്‍ഗീയ അസ്വസ്ഥത ഉണ്ടാക്കുന്നതിനും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും എതിരെയുള്ള കേസുകളും ഉമാ ഭാരതിയുടെ പേരിലുണ്ട്. ഗ്രാമവികസന മന്ത്രി ഗോപിനാഫ് മുണ്ടെയുടെ പേരിലുള്ളത് തട്ടിക്കൊണ്ടു പോകലിനുള്ള കേസാണ്. മുസഫര്‍ നഗര്‍ കലാപത്തിന് ഇടയാക്കിയ വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ ഒരു മാസത്തോളം ജയിലിലായിരുന്ന സഞ്ജീവ് കുമാര്‍ ബാല്യനും കൃഷി സഹമന്ത്രിയായി മോഡി മന്ത്രിസഭയിലുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
എല്ലാം കാണുക
ഏറ്റവും പുതിയത്
16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ
പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്
കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി