പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി

ശ്രീനു എസ്
വെള്ളി, 4 ജൂണ്‍ 2021 (16:01 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. ഇന്നലെ രാത്രിയാണ് 22കാരനായ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. ഡല്‍ഹിയിലെ കജൂരി    ഖാസിലാണ് സംഭവം. 
 
സംഭവത്തെത്തുടര്‍ന്ന് കജൂരി ഖാസില്‍ നിന്ന് സല്‍മാന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ജയിലില്‍ പോകാന്‍ താല്‍പര്യമുണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article