നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചതെന്നും ജയറ്റ്‌ലി പറഞ്ഞു. ധനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് നല്ല നേതാവാകാന്‍ കഴിഞ്ഞില്ലെന്നും ജയറ്റ്‌ലി പറഞ്ഞു.