അതേസമയം നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ ഒരു ഡിവിഷനില്‍ യു.ഡി.എഫും രണ്ടു ഡിവിഷനില്‍ എല്‍.ഡി.എഫും മുന്നിലുണ്ട്. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ അഞ്ച് ഡിവിഷനില്‍ എല്‍.ഡി.എഫ് മുന്നിലുള്ളപ്പോള്‍ അഞ്ച് ഡിവിഷനില്‍ എന്‍.ഡി.എയും ഒപ്പമുണ്ട്. മൂന്നിടത്ത് യു.ഡി.എഫും മുന്നിലാണ്.