തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 20 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു

ശ്രീനു എസ്

ബുധന്‍, 16 ഡിസം‌ബര്‍ 2020 (11:58 IST)
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 20 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 13 വാര്‍ഡുകളില്‍ എന്‍.ഡി.എയും നാലിടത്ത് യു.ഡി.എഫും വിജയിച്ചു
 
അതേസമയം നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫിന് കേവല ഭൂരിപക്ഷം. ആകെയുള്ള 39 ഡിവിഷനുകളില്‍ 27 ഇടത്ത് എല്‍.ഡി.എഫ്. വിജയിച്ചു. യു.ഡി.എഫ്. എട്ടു ഡിവിഷനിലും എന്‍.ഡി.എ. നാലിടത്തും വിജയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍