തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഗ്രാമവാസിയായ ഒരു കുട്ടി വെടിയേറ്റു മരിച്ചതായും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് അറിയിച്ചു.