കശ്മീരില്‍ പൊലീസിനു നേരെ ഭീകരാക്രമണം: പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (09:41 IST)
കശ്മീരില്‍ പൊലീസിനു നേരെ ഭീകരാക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഖന്യാര്‍ പ്രദേശത്തായിരുന്നു ആക്രമണം. ശ്രീനഗറിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article