കാസർകോട് - മംഗളുരു ദേശീയപാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രസർക്കാരിന് കേരള ഹൈക്കോടതി നൽകിയ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നില്ല.കേരള- കർണാടക ചീഫ് സെക്രട്ടറിമാരും ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്‍റെയും സെക്രട്ടറിമാരും ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. എന്നാൽ കർണാടകത്തിനോട് അതിർത്തി തുറക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നില്ല.നാളെ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും