ജമ്മുകശ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി

സിആര്‍ രവിചന്ദ്രന്‍
ശനി, 2 ഒക്‌ടോബര്‍ 2021 (13:24 IST)
ജമ്മുകശ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി. കുല്‍ഗാമിലുള്ള ഖാസിഗുണ്ട് ചെക്ക് പോയിന്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. റൈഫിള്‍, ഗ്രനേഡ്, ഡിറ്റണേറ്റര്‍, പിസ്റ്റള്‍റൗണ്ട്, എന്നിവയാണ് പിടിച്ചെടുത്തത്. കുല്‍ഗാമിലെ പൊലീസും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. സംഭവത്തില്‍ മൂന്നുപേരെ പിടികൂടിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്ത് വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധയിട്ടിരുന്നതായാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article