രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,270 പേര്‍ക്ക്; മരണം 31

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 മാര്‍ച്ച് 2022 (10:33 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,270 പേര്‍ക്ക്. അതേസമയം രോഗബാധിതരായിരുന്ന 1567 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറില്‍ രോഗംമൂലം 31 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് രോഗബാധിതരായി തുടരുന്നത് 15859 പേര്‍ മാത്രമാണ്. രോഗം ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 521035 പേരാണ്. അതേസമയം ഇതുവരെ 182 കോടിയിലേറെപേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article