ഡൽഹിയിൽ കനത്ത മഴ,വെള്ളക്കെട്ട്

Webdunia
ഞായര്‍, 19 ജൂലൈ 2020 (13:07 IST)
രാജ്യതലസ്ഥാനമായ ഡൽഹിയിൽ കനത്ത മഴ. സീസണിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഡൽഹിക്ക് ലഭിച്ചത്. രാവിലെ മുതൽ പെയ്‌ത മഴയെ തുടർന്ന് ഡൽഹിയിലെ പലയിടങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടായി.
 
നഗരത്തിലെ മിന്റോ റോഡ് അടക്കം പല മേഖലയിലും വെള്ളക്കെട്ടുകൾ രൂപം കൊണ്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article