ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം പദ്ധതി നടപ്പാക്കുന്നതിന് സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. 6000 കോടി രൂപയുടെ കേന്ദ്രനിക്ഷേപമുള്ള പദ്ധതിയാണ് കുളച്ചല്‍ തുറമുഖം പദ്ധതി. തുടക്കത്തില്‍ പ്രതിവര്‍ഷം 17 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യംചെയ്യുന്ന സംവിധാനമാണ് ഒരുക്കുക.