പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 1 ജനുവരി 2022 (17:45 IST)
പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു. 19കിലോയുടെ പാചകവാതക സിലിണ്ടറിന് 102.50രൂപയാണ് കുറച്ചത്. ഇത് ഹോട്ടല്‍ ഉടമകള്‍ക്ക് സഹായകമാകും. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വിലകുറച്ചിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വിലകുറച്ചേക്കുമെന്നാണ് കരുതുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article