വലഞ്ഞ് ജനം: ഇന്ധനവില ഇന്നും കൂട്ടി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 1 നവം‌ബര്‍ 2021 (11:50 IST)
രാജ്യത്തെ വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം. ഇന്ധനവില ഇന്നും കൂട്ടിയിരിക്കുകയാണ്. പെട്രോളിനും ഡീസലിനും ഇന്ന് 48 പൈസയാണ് കൂടിയിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 112.25 രൂപയായി. ഡീസലിന് 105.94 രൂപയാണ് വില. കോഴിക്കോട് പെട്രോളിന് 110.40 രൂപയും ഡീസലിന് 104.30 രൂപയും ആയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍