രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 173 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 2 ജനുവരി 2023 (14:19 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 173 പേര്‍ക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 2670 ആയി. കൊവിഡ് മുക്തി നിരക്ക് 98.8 ആണ്. 
 
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 92955 പേരെയാണ്. ഞായറാഴ്ച 265 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍