കൊവിഡ് കേസുകള്‍ ഉയരുന്നു; രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്‍ നടത്തും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (07:52 IST)
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്‍ നടത്തും. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. 
 
ജില്ലാകളക്ടര്‍മാരുടെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തുന്നത്. കൊവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ ആരോഗ്യകേന്ദ്രങ്ങളെയെല്ലാം സജ്ജമാക്കുന്നത് ലക്ഷ്യമാക്കിയാണ് മോക്ഡ്രില്‍ നടത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article