രാജ്യത്തെ വിമാനത്താവളങ്ങളില്‍ നാളെമുതല്‍ കൊവിഡ് പരിശോധന

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 ഡിസം‌ബര്‍ 2022 (07:58 IST)
രാജ്യത്തെ വിമാനത്താവളങ്ങളില്‍ നാളെമുതല്‍ കൊവിഡ് പരിശോധന നടത്തും.  വിദേശരാജ്യങ്ങളില്‍ കൊവിഡ് കൊവിഡ് പടരുന്നതിന് പിന്നാലെയാണ് തീരുമാനം. ഓരോ വിമാനത്തിലേയും രണ്ടുശതമാനം ആളുകളെയായിരിക്കും പരിശോധിക്കുന്നത്. 
 
പരിശോധന ആരിലൊക്കെയാണ് നടത്തേണ്ടതെന്ന് വിമാനകമ്പനികള്‍ തീരുമാനിക്കും. ഇതുസംബന്ധിച്ച് വ്യോമയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. 
Next Article