സബര്‍മതി നദിയിലും സമീപത്തെ രണ്ട് തടാകത്തിലും കൊറോണ വൈറസ് സാനിധ്യം: അപകടകരമെന്ന് ഗവേഷകര്‍

ശ്രീനു എസ്

വെള്ളി, 18 ജൂണ്‍ 2021 (21:57 IST)
സബര്‍മതി നദിയിലും സമീപത്തെ രണ്ട് തടാകത്തിലും കൊറോണ വൈറസ് സാനിധ്യം. ജലം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. ഗാന്ധിനഗര്‍ ഐഐടി, ജെഎന്‍യു സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് ജലം പരിശോധിച്ച് പഠനം നടത്തിയത്. 
 
വെള്ളത്തില്‍ വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇത് അപകടകരമാണെന്നും ഗവേഷകര്‍ പറയുന്നു. ചന്ദോള, കാന്‍ക്രിയ എന്നീ തടാകങ്ങളിലാണ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍