മാസ്‌ക് ഉപയോഗവും സാമൂഹിക അകലം പാലിക്കലും തുടരണം, കേസ് എടുക്കില്ലെന്ന് മാത്രം; വ്യക്തമാക്കി കേന്ദ്രം

Webdunia
ബുധന്‍, 23 മാര്‍ച്ച് 2022 (15:24 IST)
കോവിഡ് നിയന്ത്രണ മാര്‍ഗങ്ങളില്‍ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്‌ക് ഉപയോഗം നിര്‍ത്താമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. മറിച്ച് മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുതെന്ന് മാത്രമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് എടുക്കില്ലെങ്കിലും നിലവിലുള്ളത് പോലെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article