പത്ത്, പന്ത്രണ്ട് ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ ഏപ്രിൽ 26 മുതൽ

Webdunia
ബുധന്‍, 9 ഫെബ്രുവരി 2022 (21:21 IST)
സിബിഎസ്ഇ പത്ത്,പന്ത്രണ്ടാം ക്ലാസുകളിലെ രണ്ടാം ടേം ബോർഡ് പരീക്ഷ ഏപ്രിൽ 26ന് ആരംഭിക്കും. ഓഫ്ലൈനായിട്ടായിരിക്കും പരീക്ഷ നടത്തുകയെന്ന് സിബിഎസ്ഇ അറിയിച്ചു.
 
അടുത്തിടെയാണ് ഒന്നാം ടേം ബോർഡ് പരീക്ഷ നടന്നത്. സിബിഎസ്ഇ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന സാമ്പിൾ ചോദ്യപേപ്പറുകളൂടെ മാതൃകയിലായിരിക്കും പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കുക.
 
മുൻവർഷങ്ങളിലെ പോലെ അനുവദി‌ക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾ എത്തേണ്ടത്. പരീക്ഷ ടൈം ടേബിൾ ഉടനെ തന്നെ പ്രസിദ്ധീകരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article