'അശ്ലീല സിഡി ഉണ്ടാക്കുന്ന തിരക്കില്‍ പ്രകടന പത്രികയുണ്ടാക്കാന്‍ ബിജെപി മറന്നു’: ഹര്‍ദിക് പട്ടേല്‍

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (14:57 IST)
ഗുജറാത്തില്‍ പ്രകടന പത്രികയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്കു നേരെ പരിഹാസവുമായി പട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പരിഹാസവുമായി രംഗത്ത് വന്നത്.  ലൈംഗിക സിഡികള്‍ നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നതിനാല്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയുണ്ടാക്കാന്‍ മറന്നു പോയെന്നാണ് ഹര്‍ദിക് വിമര്‍ശിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article