ലോക്സഭ തെരഞ്ഞെടുപ്പിലെ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും മികച്ച വിജയം വഴിപോക്കരുടെ ഷൂ പോളിഷ് ചെയ്ത് ആഘോഷിച്ച് ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകർ. മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇന്നലെയാണ് ഇന്‍ഡോറിലെ റാഡിസണ്‍ ചൌക്കിൽ ഷൂ മിനുക്കി നല്‍കിയുള്ള ആഘോഷം നടന്നത്.