മന്ത്രിസ്ഥാനം ഏറെ സന്തോഷം തരുന്നുവെന്നും നരേന്ദ്ര മോദി കേരളത്തെ കൈവിടില്ലെന്നും ജയശ്രീ പറയുന്നു. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്‍റെ സൂചനയായാണ് മോദി ടീമിന്‍റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നത്.