അടുത്ത നാല് ദിവസം ബാങ്ക് അവധി; ഇടപാടുകള്‍ ഇന്ന് നടത്തുക

വെള്ളി, 25 മാര്‍ച്ച് 2022 (08:30 IST)
അടുത്ത നാല് ദിവസം രാജ്യത്ത് ബാങ്ക് അവധിയായിരിക്കും. അടിയന്തിര ബാങ്ക് ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്ന് തന്നെ ബാങ്കുകളിലെത്തണം. നാലാം ശനിയാഴ്ചയും ഞായറാഴ്ചയും (മാര്‍ച്ച് 26, 27) ബാങ്കുകള്‍ അവധിയായിരിക്കും. തുടര്‍ന്നുവരുന്ന 28,29 തീയതികളില്‍ ദേശീയ പണിമുടക്ക് കാരണം ബാങ്ക് പ്രവര്‍ത്തിക്കില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍