നേരത്തെ കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ട തരുൺ ഗൊഗോയിയെ നവംബര്‍ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്കു ശേഷം മുതല്‍ ശ്വാസ തടസ്സം രൂക്ഷമാകുകയും തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില വഷളാകുകയുമായിരുന്നു. മൂന്ന് തവണ അസം മുഖ്യമന്ത്രിയായ വ്യക്തിയാണ് തരുൺ ഗൊഗോയ്.