ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 20കിലോയുടെ സ്വര്‍ണകിരീടം നല്‍കി ആനന്ദ് അംബാനി

സിആര്‍ രവിചന്ദ്രന്‍
ശനി, 7 സെപ്‌റ്റംബര്‍ 2024 (19:29 IST)
ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 20കിലോയുടെ സ്വര്‍ണകിരീടം നല്‍കി ആനന്ദ് അംബാനി. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ സെപ്തംബര്‍ 17 വരെയാണ് നീണ്ടുനില്‍ക്കുന്നത്. കിരീടത്തിന് 15കോടിയോളം രൂപയാണ് വിലമതിക്കുന്നത്. ആനന്ദ് അംബാനിക്ക് ഈ കമ്മറ്റിയുമായി 15വര്‍ഷത്തെ ബന്ധമുണ്ട്. 
 
കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ലാല്‍ബാഗ്ച കമ്മിറ്റിക്ക് ആനന്ദ് അംബാനി ധനസഹായം ചെയ്തിരുന്നു. അന്ന് രക്തംമാറ്റാന്‍ 24 ഡയാലിസിസ് യൂണിറ്റുകളാണ് സംഭാവന ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article