മൂന്നു വയസുള്ള കുട്ടികള്‍ക്ക് പീഡനം; 50 കാരന്‍ പിടിയില്‍
ഉത്തര്‍പ്രദേശില്‍ മൂന്നു വയസുള്ള കുട്ടികള്‍ക്കു പീഡിപ്പിച്ച 50 കാരനെ പോലീസ് പിടികൂടി. മുസാഫര്‍ നഗറിലെ ജില്ലയിലെ മീരാപുറിലാണ് സംഭവം. കേസില്‍ അയല്‍വാസിയായ 50 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വീടിനുള്ളില്‍ കളിക്കുകയായിരുന്ന കുട്ടികളെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. സംഭവം കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.