ഇറ്റലിയിൽ നിന്നും അമൃത്സറിലെത്തിയ ചാർട്ടേഡ് വിമാനത്തിലെ 173 പേർക്ക് കൊവിഡ്

Webdunia
വെള്ളി, 7 ജനുവരി 2022 (20:14 IST)
ഇറ്റലിയിലെ റോമിൽ നിന്ന് അമൃത്സറിലെത്തിയ 170ലേറെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 285 യാത്രക്കാരുമായെത്തിയ വിമാനത്തിലെ യാത്രികർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വിമാനത്താവളത്തിലെ അധികൃതർ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article