1700 കോടിയുടെ പാലം നദിയിലേക്ക് തകര്‍ന്നുവീണു, വിഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂണ്‍ 2023 (12:33 IST)
1700 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന പാലം നിമിഷ നേരം കൊണ്ട് തകര്‍ന്നുവീണു. ബീഹാറില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന പാലമാണ് തകര്‍ന്നത്. ആളപായം ഇല്ലെന്നാണ് വിവരം. ഗാനദിയുടെ ഇരുകരകളെ ബന്ധിപ്പിക്കുന്ന അഗുവാനി -സുല്‍ത്താന്‍ഗഞ്ച് നാലുവരി പാതയുള്ള പാലമാണ് ഇത്.സുല്‍ത്താന്‍ഘഞ്ച്, ഖദാരിയ ബന്ധിപ്പിക്കുന്ന പാലം എട്ടുവര്‍ഷത്തോളമായി നിര്‍മ്മാണ പുരോഗമിക്കുകയാണ്. 
<

#WATCH | Under construction Aguwani-Sultanganj bridge in Bihar’s Bhagalpur collapses. The moment when bridge collapsed was caught on video by locals. This is the second time the bridge has collapsed. Further details awaited.

(Source: Video shot by locals) pic.twitter.com/a44D2RVQQO

— ANI (@ANI) June 4, 2023 >
നദിയിലേക്ക് കെട്ടിയ പാലത്തിന്റെ മുഴുവന്‍ ഭാഗവും തകര്‍ന്നുവീണു. 2014ല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തറക്കല്ലിട്ട പാലം എട്ടുവര്‍ഷം എടുത്തിട്ടും പൂര്‍ത്തിയാക്കാന്‍ ആയിട്ടില്ല. പാലം തകരുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
<

#WATCH | Under construction Aguwani-Sultanganj bridge in Bihar’s Bhagalpur collapses. The moment when bridge collapsed was caught on video by locals. This is the second time the bridge has collapsed. Further details awaited.

(Source: Video shot by locals) pic.twitter.com/a44D2RVQQO

— ANI (@ANI) June 4, 2023 >
 
അനുബന്ധ വാര്‍ത്തകള്‍

Next Article