‘ ഗുജറാത്തില്‍ ഇന്ന് വാഗ്ദാന പെരുമഴ പെയ്യും’; മോദിയുടെ തെരഞ്ഞെടുപ്പ് റാലിയെ പരിഹരിച്ച് രാഹുല്‍

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (15:22 IST)
ഗുജറാത്തില്‍ നടക്കാനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലിയെ പരിഹരിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഗുല്‍ തന്റെ ട്വിറ്ററിലൂടെയാണ് പരിഹസിച്ചത്. ‘തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഗുജറാത്തില്‍ ഇന്ന് വാഗ്ദാന പെരുമഴ പെയ്യുമെന്നാണ് രാഹുല്‍ പറഞ്ഞത്.
 
ഗുജറാത്തില്‍ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാറ്റിവെച്ചതിന് പിന്നാലെ മഹാറാലിയുമായി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തിരുമാനിച്ചത്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാറ്റിയതില്‍ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മോദി തെരഞ്ഞെടുപ്പ് റാലി നടത്താന്‍ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article