ഹരിയാന ഗവര്‍ണര്‍ കയറിയ വിമാനത്തിന് തീപിടിച്ചു

Webdunia
വ്യാഴം, 27 മാര്‍ച്ച് 2014 (14:45 IST)
PRO
PRO
ഹരിയാന ഗവര്‍ണര്‍ കയറിയ വിമാനത്തിന് തീപിടിച്ചു. അപകടത്തില്‍ ഗവര്‍ണര്‍ ജഗന്നാഥ് പഹാഡിയയ്ക്ക് പരുക്കേറ്റു. ചണ്ഡിഗഢ് വിമാനത്താവളത്തിലാണ് സംഭവം.

ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരുക്ക് ഗുരുതരമല്ല.

പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിന് തീപിടിച്ചത്.