സ്കൂള്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു

Webdunia
ബുധന്‍, 1 ഏപ്രില്‍ 2015 (10:01 IST)
ബംഗളൂരുവില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു. സ്കൂള്‍ അറ്റന്‍ഡര്‍ മഹേഷിന്റെ വെടിയേറ്റാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഗൌതമി മരിച്ചത്. സ്കൂള്‍ അറ്റന്‍ഡര്‍ മഹേഷിന്റെ വെടിയേറ്റാണ് മരിച്ചത്. 
 
മഹേഷിന്റെ പ്രണയാഭ്യര്‍ത്ഥന ഗൌതമി നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കൂടെയുണ്ടായിരുന്ന സുഹൃത്ത് ശിശിരയ്ക്ക് പരുക്കേറ്റു.